ഔദ്യോഗികം: യുവ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്
Published at :December 24, 2018 at 1:23 PM
Modified at :October 21, 2019 at 11:45 PM
ഇതിന് മുൻപ് ധീരജ് സിങ്ങും ജീക്സൺ സിങ്ങും ബ്ലാസ്റ്റേഴ്സിൽ ചേർന്നിരുന്നു.
ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിൽ ബൂട്ടണിഞ്ഞ നോങ്ദംബ നോരത്തെ കേരളാ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു. ക്ലബ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിലൂടെ ആണ് പ്രഖ്യാപനം നടത്തിയത്.
ഇതോടെ കേരളാ ബ്ലാസ്റ്റേഴ്സിൽ ചേരുന്ന ഇന്ത്യക്ക് വേണ്ടി ഇന്ത്യക്ക് വേണ്ടി അണ്ടർ 17 ലോകകപ്പിൽ കളിച്ച മൂന്നാമത്തെ താരമായി നോങ്ദംബ മാറി.
ധീരജ് സിങ്ങും ജീക്സണും സിങ്ങും കേരളാ ബ്ലാസ്റ്റേഴ്സിസുമായി സൈൻ ചെയ്തിട്ടുണ്ട്. 18 വയസ്സുള്ള താരം ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുൻപ് ഐ-ലീഗിലെ മിനർവ പഞ്ചാബിന് വേണ്ടിയാണ് കളിച്ചിരുന്നത്.
ഇന്ത്യക്ക് വേണ്ടി വേൾഡ് കപ്പിൽ ആദ്യ മത്സരത്തിലെ സ്റ്റാർട്ട് ചെയ്ത താരം അടുത്ത രണ്ട് മത്സരങ്ങളിലും സബ്സ്റ്റിട്യൂട് ആയി കളിക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ ഇന്ത്യൻ ആരോസിന് വേണ്ടിയാണ് താരം ബൂട്ടകെട്ടിയത്.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]
ഈ സീസണിൽ മിനർവക്ക് വേണ്ടി താരം രണ്ട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം താരം കേരളാ ബ്ലാസ്റ്റേഴ്സിന് ഒപ്പം ചേർന്നേക്കും.
Trending Articles
- How is Des Buckingham doing at Oxford United?
- Mohun Bagan's Brendan Hamill, Dimitri Petratos distribute gifts to underprivileged children after ISL Shield win
- Indian Sports Calendar April 2024: Events to watch in second week of April
- How Lionel Messi could become minority owner at Inter Miami alongside David Beckham?
- Frank Lampard emerges as surprise candidate to take charge of Canada national team
Editor Picks
- Top six clubs with most points in single Bundesliga season
- Top 10 favourites to win 2024 Golden Boy Award: Ranked
- Kalyan Chaubey believes I-League 3 to be 'transformative step for Indian football'
- Report: Des Buckingham reveals concepts he introduced at Mumbai City FC
- How is Des Buckingham doing at Oxford United?