റഫറിമാരെ കുറിച്ച് കൂടുതൽ സംസാരിക്കരുത് : ബെംഗളൂരു എഫ്സി കോച്ച്
(Courtesy : Nutra Supplements)
തന്റെ ടീമിന്റെ പ്രകടനത്തിൽ സന്തോഷവാനാണെന്നും കോച്ച് പറഞ്ഞു.
"റഫറിമാരെ കുറിച്ച് നമ്മൾ കൂടുതൽ സംസാരിക്കരുത്. അതിൽ അവരിൽ സമ്മർദ്ദം ചെലുത്തും. ലോകോത്തര നിലവാരമുള്ള എല്ലാ ക്ലബുകളും റഫറിമാരിൽ നിന്ന് കൂടുതൽ ആവശ്യപ്പെടുന്നു." കോച്ച് പറഞ്ഞു.
Also Read:
- 6 മത്സരങ്ങളിൽ നാലിലും തീരുമാനങ്ങൾ ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല - ജെയിംസ്
- പ്രതിരോധ നിരക്ക് 90 മിനുട്ടും തടുക്കാൻ കഴിഞ്ഞെന്ന് വരില്ല: വിനീത്
പ്രതിരോധനിരക്കാരൻ ആയ ജുവാനെ മാറ്റി സിസ്കോയെ കൊണ്ട് വന്നത് ഒരു തന്ത്രപരമായ മാറ്റം ആയിരുന്നു എന്നും കോച്ച് പറഞ്ഞു.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]"ഇത് വരെ ഒന്നും ആയിട്ടില്ല, ഞങ്ങൾക്ക് പ്ലേ-ഓഫിലേക്ക് യോഗ്യത നേടണം, അതിന് ഒരുപാട് പോവാനുണ്ട്. ഞങ്ങൾക്ക് ഇടവേളക്ക് ശേഷം 6 മത്സരങ്ങൾ ഉണ്ട്,. ഞാൻ കളിക്കാരുടെ പ്രകടനത്തിൽ തൃപ്തനാണ്," കോച്ച് പറഞ്ഞു.
Latest News
- Real Salt Lake vs Colorado Predicted lineup, betting tips, odds, injury news, H2H, telecast
- Inter Miami vs DC United Predicted lineup, betting tips, odds, injury news, H2H, telecast
- Charlotte vs LA Galaxy Predicted lineup, betting tips, odds, injury news, H2H, telecast
- New York City vs New York Red Bulls Predicted lineup, betting tips, odds, injury news, H2H, telecast
- Ukraine announce preliminary squad for Euro 2024; Mudryk, Zinchenko included
Trending Articles
- Family was shocked but understood that I'm fighting my own battles inside, says Sunil Chhetri
- Everything which Sunil Chhetri said in his retirement video
- List of all trophies and awards won by Sunil Chhetri with Indian national team
- Fare thee well, Sunil Chhetri… India will never have another!
- Sunil Chhetri announces retirement from international football
Editor Picks
- France announce 25-man squad for Euro 2024; N'Golo Kante & Kylian Mbappe included
- Top 10 achievements of Sunil Chhetri for Indian football team
- List of all players to make 400+ appearances for Manchester United
- Family was shocked but understood that I'm fighting my own battles inside, says Sunil Chhetri
- Everything which Sunil Chhetri said in his retirement video