Advertisement
എന്നെ കൊണ്ട് കഴിയുന്ന എന്ത് സഹായവും സഹലിന് വേണ്ടി ഞാൻ ചെയ്യും: ഷറ്റോറി
Published at :February 16, 2020 at 3:34 PM
Modified at :December 13, 2023 at 1:01 PM
(Courtesy : ISL Media)
ബെംഗളുരുവിനെതിരെ മികച്ച പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്‌സ് ടീമിനെ പരിശീലകൻ പ്രശംസിച്ചു.
ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 2 - 1 എന്ന നിലയിൽ ബെംഗളുരു എഫ് സിയെ തോല്പിച്ചിരുന്നു. ഇതോടെ ഐ എസ് എല്ലിൽ ആദ്യമായി ബെംഗളുരു എഫ് സിയെ തോല്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ ഗോൾ നേടി ബെംഗളുരു എഫ് സി മുന്നിൽ എത്തിയെങ്കിലും ഓഗ്‌ബെച്ചേയുടെ ഇരട്ട ഗോൾ നേട്ടത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയായിരുന്നു.ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 2 - 1 എന്ന നിലയിൽ ബെംഗളുരു എഫ് സിയെ തോല്പിച്ചിരുന്നു. ഇതോടെ ഐ എസ് എല്ലിൽ ആദ്യമായി ബെംഗളുരു എഫ് സിയെ തോല്പിക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ ഗോൾ നേടി ബെംഗളുരു എഫ് സി മുന്നിൽ എത്തിയെങ്കിലും ഓഗ്‌ബെച്ചേയുടെ ഇരട്ട ഗോൾ നേട്ടത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയായിരുന്നു. [KH_ADWORDS type="4" align="center"][/KH_ADWORDS] ബെംഗളുരു എഫ് സിയ്ക്ക് എതിരെ നേടിയ ജയത്തിനു ശേഷം മത്സരത്തെ പറ്റി ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മാധ്യമങ്ങളോട് സംസാരിച്ചു. "കഴിഞ്ഞ വർഷം ഞാൻ 4 തവണ ബെംഗളുരുവിനെ നേരിട്ടു. അതിൽ ഒരു മത്സരം ജയിക്കാനായപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. രണ്ട് തവണ അവർ വിജയിച്ചു. ഈ വർഷം അവരുടെ നാട്ടിൽ കളിച്ചപ്പോൾ സമനിലയിലേക്ക് നീങ്ങി കൊണ്ടിരുന്ന മത്സരത്തിൽ സെറ്റ് പീസിലൂടെ അവർ ഗോൾ നേടി. മൊത്തത്തിൽ അവരുടെ ബലഹീനത എവിടെയാണെന്ന് എനിക്ക് അറിയാം. "- ഷറ്റോറി പറഞ്ഞു. "ഞങ്ങൾ ഗോവയ്‌ക്കെതിരെയും ഇതേ രീതിയിലാണ് കളിച്ചത് എന്നാൽ മത്സരത്തിന്റെ അവസാനം ചില ഫിനിഷിംഗ് ആവശ്യമാണ്. ഈ മത്സരത്തിൽ അത് നടപ്പാക്കാൻ കഴിഞ്ഞു. അത് ഒരു പെനാൽറ്റിയാണോ എന്ന് എനിക്കറിയില്ല, അത് എനിക്ക് ഒന്ന് കൂടി കാണേണ്ടിയിരിക്കുന്നു. പക്ഷേ ഈ മത്സരത്തിൽ ഞങ്ങൾക്ക് അല്പം ഭാഗ്യം ഉണ്ടായിരുന്നു. മൊത്തത്തിൽ ഞങ്ങൾ ധാരാളം നല്ല അവസരങ്ങൾ സൃഷ്ടിച്ചു. മെസ്സിക്ക് രണ്ട് തവണ സ്കോർ ചെയ്യാൻ അവസരം ലഭിച്ചു. സഹലിന്റെ ഷോട്ട് മികച്ചതായിരുന്നു. മൂന്ന് പോയിന്റ് ലഭിച്ചതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ” - മത്സരത്തിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഷാറ്റോറി വിലയിരുത്തി. ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് ഗോൾ കൂടി നേടിയതോടെ ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ കോറോയ്ക്കും റോയ് കൃഷ്ണയ്ക്കും ഒപ്പം ഓഗ്‌ബെച്ചേയ്ക്കും എത്താൻ സാധിച്ചു. [KH_RELATED_NEWS title="RELATED NEWS | ARTICLE CONTINUES BELOW"][/KH_RELATED_NEWS] "ഒരു മികച്ച ടീമിൽ രണ്ട് പ്രധാന ഘടകങ്ങൾ ഉണ്ടായിരിക്കും. ഗോളുകൾ അടിച്ചു കൂട്ടുന്ന ഒരു മുന്നേറ്റ താരവും ഗോളുകൾ സേവ് ചെയുന്ന മികച്ച ഗോൾ കീപ്പറും. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ പ്രധാന കീപ്പർ ധാരാളം പിഴവുകൾ വരുത്തി. മറ്റു രണ്ട് കീപ്പറുമാർ ചെറുപ്പമാണ്. മികച്ച ഒരു മുന്നേറ്റ താരമുണ്ടെങ്കിൽ ടീമിന് മുന്നേറാൻ സാധിക്കും എന്നാൽ ടീമിന്റെ മൊത്തത്തിലുള്ള സ്ഥിരത വളരെ പ്രധാനമാണ്." - ഓഗ്‌ബെചെയ്ക്ക് ഗോൾ വേട്ടക്കാരിൽ മുന്നേറാൻ സാധിച്ചതിനെ പറ്റി പരിശീലകൻ പറഞ്ഞു. " ഒരു മികച്ച ടീമിൽ രണ്ട് പ്രധാന ഘടകങ്ങൾ ഉണ്ടായിരിക്കും. ഗോളുകൾ അടിച്ചു കൂട്ടുന്ന ഒരു മുന്നേറ്റ താരവും ഗോളുകൾ സേവ് ചെയുന്ന മികച്ച ഗോൾ കീപ്പറും. എന്നാൽ ഞങ്ങളുടെ കാര്യത്തിൽ പ്രധാന കീപ്പർ ധാരാളം പിഴവുകൾ വരുത്തി. മറ്റു രണ്ട് കീപ്പറുമാർ ചെറുപ്പമാണ്. മികച്ച ഒരു മുന്നേറ്റ താരമുണ്ടെങ്കിൽ ടീമിന് മുന്നേറാൻ സാധിക്കും എന്നാൽ ടീമിന്റെ മൊത്തത്തിലുള്ള സ്ഥിരത വളരെ പ്രധാനമാണ്." - ഓഗ്‌ബെചെയ്ക്ക് ഗോൾ വേട്ടക്കാരിൽ മുന്നേറാൻ സാധിച്ചതിനെ പറ്റി പരിശീലകൻ പറഞ്ഞു.Latest News
- Juventus vs Venezia Prediction, lineups, betting tips & odds
- Mainz vs Bayern Munich Prediction, lineups, betting tips & odds
- Why Santiago Bernabeu is favourite to host 2030 FIFA World Cup final?
- List of teams qualified for Champions League 2024-25 knockout stage
- How many games Real Madrid's Kylian Mbappe will miss after latest injury?
Trending Articles
Advertisement
Editor Picks
- ISL 2024-25: Full fixtures, schedule, results, standings & more
- How Jose Molina is getting best out of Manvir Singh at Mohun Bagan?
- Khalid Jamil outlines 'key improvements' to regain their lost momentum in ISL
- Panagiotis Dilmperis highlights this Punjab FC player's performance ahead of Jamshedpur FC clash
- Manolo Marquez highlights 'consistency' as key ahead of Bengaluru FC clash