ഗോകുലം കേരള എഫ് സി പോർച്ചുഗീസ് പരിശീലകനായ പൗലോ സിൽവയെ തങ്ങളുടെ റിസർവ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിക്കുന്നു.
എഫ്സി ഗോവയുടെ ഡെവലപ്മെന്റ് ടീമിലെ മലയാളി പ്രതിരോധ താരം ഫാരിസുമായി ഫാരിസുമായി ഖേൽ നൗ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ
സംസ്ഥാനത്തിന്റെ വനിതാ ഫുട്ബോളിന്റെ പുരോഗതിക്ക് ഒപ്പം ദേശീയ ടീമിലേക്ക് താരങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ വനിതാ ടീം പ്രവർത്തിക്കുക.
ജൂലൈ 26 ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെൻ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. 7 സീനിയർ ടീം താരങ്ങൾ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുണ്ട്
ഉറുഗ്വേൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്സ്. 2024 വരെ താരം ഇനി കൊമ്പന്മാരുടെ തട്ടകത്തിൽ തുടരും.
ഉക്രേനിയൻ മിഡ്ഫീൽഡർ ഇവാൻ കലിയൂസ്നിയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കി. അവൻ ഒരു ലോൺ ഇടപാടിൽ ചേരുന്നു.
സ്പാനിഷ് പ്രതിരോധ താരമായ വിക്ടര്‍ മൊംഗിലിനെ തട്ടകത്തിൽ എത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്സിയുടെ താരമായിരുന്നു.
ഗ്രീസിന്റെയും ഓസ്ട്രേലിയയുടെയും ദേശീയ ടീമുകൾക്ക് വേണ്ടി കളിച്ച മുന്നേറ്റ താരമായ അപ്പോസ്തൊലോസ് ജിയാനു കേരളം ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ
അപ്പോസ്തൊലോസ് ജിയാനു എന്ന ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ. ഒരു വർഷത്തെ കരാറിലാണ് താരം കേരളത്തിൽ എത്തുന്നത്
ഇരുപത്തിമൂന്ന്കാരനായ മലയാളി പ്രതിരോധതാരം മുഹമ്മദ് ഉവൈസ് ഗോകുലം കേരള എഫ്സിയിൽ നിന്ന് ജംഷെഡ്പൂർ എഫ്സിയിലേക്ക്.
TRENDING TOPICS
IMPORTANT LINKS
Add to Preferred Sources
Download on the
App Store
GET IT ON
Google Play