Advertisement
കേരളാ ബ്ലാസ്റ്റേഴ്സ് നന്നായി മത്സരിക്കുന്നുണ്ട്: ബെംഗളൂരു എഫ്സി കോച്ച്
Published at :November 4, 2018 at 4:38 PM
Modified at :October 21, 2019 at 11:47 PM
കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഈ സീസണിൽ അപരാജിതരാണ്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടങ്ങളിലെ ഒന്നായ കേരളാ ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു മത്സരം നാളെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
ഈ സീസണിൽ ഒരുതോൽവി പോലും വഴങ്ങാത്ത ഒരു ടീമുകളും ഏറ്റുമുട്ടുമ്പോൾ കൊച്ചി ഒരു മഞ്ഞക്കടലാകുമെന്നതിൽ സംശയമില്ല.
മത്സരത്തിൽ മുന്നോടിയായി മാധ്യമങ്ങളെ കണ്ട ബെംഗളൂരു എഫ്സി കോച്ച് കാർലെസ് ക്വുഡ്രാറ്റ് ടീമിന്റെ പ്രതിരോധത്തിലെ പ്രകടനത്തിൽ സന്തുഷ്ടനാണെന്ന് പറഞ്ഞു.
"ആൽബെർട്ടും നിഷുവും ഒരു നല്ല ജോലിയാണ് ചെയ്യുന്നത്. അവർ പ്രതിരോധത്തിൽ കളിക്കുമ്പോൾ ഉള്ള തീവ്രതയിൽ ഞാൻ സന്തോഷവാനാണ്. ഞങ്ങൾ ഞങ്ങൾ വഴങ്ങിയ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം ജംഷഡ്പൂർ എഫ്സിക്കെതിരെ ആയിരുന്നു. ഞങ്ങൾ തളർന്നിരുന്നു, ഞങ്ങൾ കുറച്ച് പിഴവുകൾ വരുത്തി. പക്ഷേ, പ്രതിരോധ നിരയുടെ പ്രകടനത്തിൽ ഞാൻ തൃപ്തനാണ്.", കോച്ച് പറഞ്ഞു.
Read More:
"കേരളാ ബ്ലാസ്റ്റേഴ്സ് നന്നായി കളിക്കുന്നുണ്ട്. അവർ നിർഭാഗ്യരായത് കൊണ്ടാണ് ചില മത്സരങ്ങൾ സമനിലയിൽ അവസാനിച്ചത്. അവരുടെ പ്രതിരോധ നിര മികച്ചതാണ്. അതിനാൽ, ഗോളുകൾ അടിക്കാൻ ബുദ്ധിമുട്ടാവും" കോച്ച് പറഞ്ഞു.
റഫറീയിങിലെ പിഴവുകൾ ഇന്ത്യയിൽ മാത്രമല്ല, എല്ലായിടത്തും ഉണ്ടെന്നും ബെംഗളൂരു എഫ്സി കോച്ച് പറഞ്ഞു.ചിലപ്പോൾ അവരുടെ ഭാഗത്ത് നിന്ന് വലിയ പിഴവുകൾ വരുന്നു, മാത്രമല്ല അപ്പോൾ യെൽലോ കാർഡുകൾ ഒന്നുമില്ല, അത് പ്രശ്നങ്ങളിൽ ഒന്നാണ്.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]
അവർ അവരുടെ ജോലി നന്നായി ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അവർക്ക് നല്ല സമ്മർദ്ദവും ഉണ്ട്. റഫറീയിങ് പ്രശ്നങ്ങൾ ഇന്ത്യയിൽ മാത്രമല്ല ഉള്ളത് എന്നും, അത് എല്ലായിടത്തും ഉണ്ട് എന്നും കോച്ച് പറഞ്ഞു.
Latest News
- New York City vs Colorado Rapids Predicted lineup, betting tips, odds, injury news, H2H, telecast
- Roma vs Juventus Predicted lineup, betting tips, odds, injury news, H2H, telecast
- Liverpool join rivals Manchester United in race for Japanese star Takefusa Kubo
- Liverpool vs Tottenham Predicted lineup, betting tips, odds, injury news, H2H, telecast
- Kylian Mbappe in talks to buy Sergio Ramos' mansion in Madrid: Report
Trending Articles
- Coach Habas helped us believe in ourselves, says Mohun Bagan forward Dimitri Petratos
- The vision of the academy is to identify young talented footballers, says U-19 RFYC asst. coach Saksham Kakkar
- Looking back at all the ISL finals
- Report: Jamie Maclaren has two more offers apart from Mohun Bagan
- Want to do something for Indian football, says Indian cricketer Kuldeep Yadav
Advertisement
Editor Picks
- Which players will miss ISL 2023-24 final?
- Mohun Bagan should also be worried about us, says Alberto Noguera before ISL final
- Packed crowd is extra motivation to do well, says Mumbai City FC coach Petr Kratky
- ISL 2023-24 Final: Mohun Bagan vs Mumbai City FC: Live streaming, TV channel, kick-off time & where to watch
- ISL 2023-24 Final: Mohun Bagan vs Mumbai City FC: Preview, Predicted lineup, injury news, H2H, telecast details