ടീം മെച്ചപ്പെട്ടു, ഇത് കാരുണ്യപ്രവർത്തനം അല്ല - ഡേവിഡ് ജെയിംസ്അവരിൽ ചില കളിക്കാർ അതിനുള്ള ശാരീരികക്ഷമതയിൽ ആയിരുന്നില്ല, കോച്ച് പറഞ്ഞു
ടൊയോട്ട യാരിസ് ലാ ലീഗയിൽ കളിച്ച രണ്ട് മത്സരങ്ങളിലും വൻ പരാജയം ഏറ്റുവാങ്ങിയെങ്കിലും, ടീമിന്റെ പുരോഗതിയിൽ സന്തോഷവാനെന്ന് കോച്ച് ഡേവിഡ് ജെയിംസ്.
"ജിറോണാ ഒരു ലാ ലീഗാ ടീമാണ്, ലാ ലീഗ ...
6 years ago