എനിക്ക് ഇന്ത്യനെന്നോ വിദേശ താരമോ എന്നൊന്നുമില്ല : ഡേവിഡ് ജെയിംസ്

(Courtesy : Nutra Supplements)
സികെ വിനീത് പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. വിനീതിന് ആദ്യ ഇലവനിൽ സ്ഥാനം നേടാൻ അർഹത ഉള്ളത് കൊണ്ടാണ് ഉൾപ്പെടുത്തിയത് എന്നും ജെയിംസ് പറഞ്ഞു.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് അവസാന പത്ത് മിനുട്ടിൽ ഗോൾ വഴങ്ങി വിജയം നഷ്ടപ്പെടുത്തുന്നത്. മത്സര ശേഷം പത്ര സമ്മേളനത്തിന് എത്തിയ കോച്ച് ഡേവിഡ് ജെയിംസ് തന്റെ നിരാശ മറച്ചു വെച്ചില്ല.
- ഞങ്ങളുടെ കുറച്ച് കളിക്കാർ വൈറസ് ബാധിതരാണ് : ഡേവിഡ് ജെയിംസ്
-
ഞങ്ങൾക്ക് കളിക്കേണ്ടത് ഖത്തർ പോലുള്ള വമ്പന്മാരോട്, ചെറിയ ടീമുകളോട് അല്ല : സന്ദേശ് ജിങ്കൻ
ഡൽഹിക്കെതിരെ ആദ്യ ഇലവനിൽ സ്ലോവേനിയൻ മുന്നേറ്റ നിര താരം മതേയ് പോപ്ലാറ്റിനിക് ഉണ്ടായിരുന്നില്ല. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, "തനിക്ക് ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്തണം എന്ന രീതിയിലാണ് സികെ വിനീത് പരിശീലിച്ചിരുന്നത്. സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ വിനീത് അര്ഹനായിരുന്നു. വിനീത് ഒരു ഓൾ അടിക്കുകയും ചെയ്തു. പരിശീലനത്തിൽ നല്ല പ്രകടനം കാഴ്ച വെച്ചത് കൊണ്ടാണ് ടീമിൽ സ്ഥാനം കിട്ടിയത്. "
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]Related News
- Central African Republic vs Madagascar Prediction, lineup, betting tips & odds
- Eswatini vs Cameroon Prediction, lineups, betting tips & odds
- Which football club does WWE star Gunther support?
- Four players who can make Indian football team debuts against Maldives
- Which football clubs do the Royal Family members support?
- Top six quickest players to reach 100 Premier League goal contributions
- TG Purushothaman and Kerala Blasters FC end ISL season with disappointment, set sights on Super Cup 2025
- Cristiano Ronaldo: List of all goals for Al Nassr
- Top five players with most goals in football history
- Cristiano Ronaldo vs Lionel Messi: All-time goals & stats comparison