ടീമിന്റെ വിജയമാണ് എന്റെ പ്രകടനത്തെക്കാൾ പ്രധാനം: ധീരജ് സിങ്
തോൽക്കുന്നതിനേക്കാൾ ഭേദമാണ് സമനില എന്നും താരം പറഞ്ഞു.
മികച്ച സേവുകളുമായി മത്സരത്തിൽ ഉടനീളം മികച്ച പ്രകടനമാണ് യുവ ഗോൾകീപ്പർ ധീരജ് സിംഗ് പുറത്തെടുത്തത്. മത്സരത്തിൽ ഹീറോ ഓഫ് ദി മാച്ച് അവാർഡും ധീരജ് സിംഗ് ആണ് നേടിയത്.
എന്നാൽ മത്സരത്തിന്റെ വിധിയിൽ തൃപ്തനല്ല എന്ന് യുവ താരം പറഞ്ഞു, "ഈ മത്സരം ജയിക്കുക എന്നത് ഞങ്ങൾക്ക് വളരെ പ്രധാനമായിരുന്നു കാരണം ഞങ്ങൾ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മികച്ച കളി അല്ലായിരുന്നു. പക്ഷേ, വിധിയിൽ തൃപ്തനല്ല."
വിജയമായിരുന്നു കേരളത്തിന്റെ ലക്ഷ്യം, പക്ഷേ തോൽക്കുന്നതിനേക്കാൾ ഭേദമാണ് സമനില എന്നും താരം പറഞ്ഞു. "ഞങ്ങൾക്ക് ശരിക്കും വേണ്ടിയിരുന്നത് വിജയമാണ്, പക്ഷേ തോൽക്കുന്നതിനേക്കാൾ ഭേദം സമനിലയാണ്. ഞങ്ങൾ മത്സരം വിജയിക്കാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്."
Read More: ജയിക്കേണ്ട മത്സരം; ശക്തർ ഞങ്ങളായിരുന്നു : ഡേവിഡ് ജെയിംസ്
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]തന്റെ പ്രകടനത്തെക്കാൾ ടീമിന്റെ പ്രകടനമാണ് പ്രധാനം എന്നും 18 വയസുള്ള ധീരജ് പറഞ്ഞു. "ഗ്രൗണ്ടിൽ 100% നൽകുക എന്നത് പ്രധാന കാര്യമാണ്. മികച്ച ഒരു പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്, പക്ഷേ ഞങ്ങൾ മത്സരം ജയിക്കേണ്ടിയിരുന്നു. ടീമിന്റെ വിജയമാണ് എന്റെ പ്രകടനത്തെക്കാൾ പ്രധാനം."
മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് പിന്തുണക്കാൻ വന്ന ട്രാവെല്ലിങ് ഫാന്സിനെ കുറിച്ച് ചോദിച്ചപ്പോൾ അത് താരങ്ങളെ മോട്ടിവേറ്റ് ചെയ്യുന്നുണ്ടെന്നും ധീരജ് പറഞ്ഞു.
Latest News
- Seattle Sounders vs LA Galaxy Predicted lineup, betting tips, odds, injury news, H2H, telecast
- New York City vs Colorado Rapids Predicted lineup, betting tips, odds, injury news, H2H, telecast
- Roma vs Juventus Predicted lineup, betting tips, odds, injury news, H2H, telecast
- Liverpool join rivals Manchester United in race for Japanese star Takefusa Kubo
- Liverpool vs Tottenham Predicted lineup, betting tips, odds, injury news, H2H, telecast
Trending Articles
- Coach Habas helped us believe in ourselves, says Mohun Bagan forward Dimitri Petratos
- The vision of the academy is to identify young talented footballers, says U-19 RFYC asst. coach Saksham Kakkar
- Looking back at all the ISL finals
- Report: Jamie Maclaren has two more offers apart from Mohun Bagan
- Want to do something for Indian football, says Indian cricketer Kuldeep Yadav
Editor Picks
- Which players will miss ISL 2023-24 final?
- Mohun Bagan should also be worried about us, says Alberto Noguera before ISL final
- Packed crowd is extra motivation to do well, says Mumbai City FC coach Petr Kratky
- ISL 2023-24 Final: Mohun Bagan vs Mumbai City FC: Live streaming, TV channel, kick-off time & where to watch
- ISL 2023-24 Final: Mohun Bagan vs Mumbai City FC: Preview, Predicted lineup, injury news, H2H, telecast details