അവർ കഴിഞ്ഞ സീസണിൽ നല്ല കോമ്പിനേഷൻ ആയിരുന്നു, സഹ താരങ്ങളെ പ്രശംസിച്ച് സഹൽ
(Courtesy : ISL Media)
കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആദ്യ മത്സരത്തിൽ ബദ്ധവൈരികളായ എ ടി ക്കെയെ നേരിട്ടപ്പോൾ, ഡേവിഡ് ജെയിംസ് തിരഞ്ഞെടുത്ത ആദ്യ ഇലവനിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ഉണ്ടായിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ മത്സരത്തിൽ തന്നെ മിന്നുന്ന പ്രകടനം കാഴ്ച വെച്ച മലയാളീ താരം സഹൽ അബ്ദുൽ സമദ് ഇപ്പോൾ ആരാധകർക്കിടയിലെ സൂപ്പർ താരമാണ്. മധ്യ നിരയിൽ മേധാവിത്വത്തോടെ കളിച്ച സഹലിനെ പിടിച്ചു കെട്ടുക ആദ്യ പകുതിയിൽ എ ടി കെ പ്രതിരോധത്തിന് പിടിപ്പത് പണിയുള്ള കാര്യമായിരുന്നു.
- ഞാൻ ആദ്യ പകുതിയിൽ നിരാശനായിരുന്നു: ഡേവിഡ് ജെയിംസ്
- ധീരജ് ഈ സീസണിൽ കളിക്കുമെന്ന് ഒരു ഉറപ്പും ഇല്ല: ഡേവിഡ് ജെയിംസ്
- The right-back conundrum: Will it scupper Kerala Blasters' chances in ISL Season 5?
"കോച്ചിന്റെ തീരുമാനത്തിന് അനുസരിച്ചാണ് കളിക്കുന്നത്. അത് ഒരു തന്ത്രം ആയേക്കാം." താരം കൂട്ടിച്ചേർത്തു.
[KH_RELATED_NEWS title="Related News"][/KH_RELATED_NEWS]ഇന്ത്യൻ അന്താരാഷ്ട്ര താരങ്ങളായ നർസാരിക്കും ലെന്നിനുമൊക്കെ ഒപ്പം കളിക്കുന്നത് ഒരു നല്ല എക്സ്പീരിയൻസ് ആണെന്നും താരം പറഞ്ഞു. "ഫസ്റ്റ് ഇലവനിൽ കളിക്കും എന്ന് പ്രതീക്ഷയൊന്നുമില്ല. ഞാൻ കോൺഫിഡന്റ് ആയിരുന്നു എനിക്ക് കളിയ്ക്കാൻ പറ്റുമെന്ന്."
"പിന്നെ ലെൻ ഭായിയും (സെമിലെൻ ദങ്കൽ) ഹോളി ഭായിയും (ഹോളിചരൺ നർസാറി) കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി അടിപൊളിയായി നല്ല കോമ്പിനേഷനോടെ കളിച്ചിരുന്നു. അവരുടെ കൂടെ കളിയ്ക്കാൻ കിട്ടിയത് ഒരു എക്സ്പീരിയൻസ് ആണ്."
Latest News
- Indian Sports Calendar May 2024: Events to watch in second week
- (Watch) Real Madrid legends Roberto Carlos, Luis Figo in attendance at Madrid Open 2024 final
- PSG vs Dortmund Predicted lineup, betting tips, odds, injury news, H2H, telecast
- Bolton vs Barnsley Predicted lineup, betting tips, odds, injury news, H2H, telecast
- Central Coast Mariners win final edition of AFC Cup
Trending Articles
- Coaches who made it to ISL final in their debut season
- Coach Habas helped us believe in ourselves, says Mohun Bagan forward Dimitri Petratos
- The vision of the academy is to identify young talented footballers, says U-19 RFYC asst. coach Saksham Kakkar
- Looking back at all the ISL finals
- Report: Jamie Maclaren has two more offers apart from Mohun Bagan
Editor Picks